
തൃശൂർ: ജില്ലയിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 ന് മാളയിലും വൈകീട്ട് 3 മണിക്ക് കുന്ദംകുളത്തും പ്രസംഗിക്കുമെന്ന് ഡി സി സി പ്രസിഡൻ്റ് അഡ്വ. ജോസഫ് ടാജറ്റ് അറിയിച്ചു. വേദികളിൽ മാറ്റമില്ല.







