
ചാഴൂർ: യുവതിയെ വീട്ടിൽ മ രിച്ച നിലയിൽ കണ്ടെത്തി. ആലപ്പാട് കുയിലംപറമ്പിൽ പരേതനായ മനോജിൻ്റെയും മനുവിൻ്റെയും മകൾ നേഹ (22) യെയാണ് ആലപ്പാടുള്ള വീട്ടിലെ മുറിയിൽ തൂങ്ങി മ രിച്ച നിലയിൽ കണ്ടെത്തിയത്. നിയമ വിദ്യാർത്ഥിയാണ്. പെരിഞ്ഞനം പുതുമഠത്തിൽ രഞ്ജിത്താണ് ഭർത്താവ്. സംസ്ക്കാരം ഇന്ന് (15/7/25) രാവിലെ 10.30ന് ആലപ്പാട് വീട്ടുവളപ്പിൽ. സഹോദരി: വൈഗ.