ഗതാഗത നിയന്ത്രണം.

gps google map vehcles driving driver road tracking route

തൃപ്രയാർ കാഞ്ഞാണി ചാവക്കാട് റോഡിൽ പെരിങ്ങോട്ടുകര മൂന്നും കൂടിയ വഴി മുതൽ നാലും കൂടിയ വഴി വരെ റെസ്റ്റോറേഷൻ പ്രവൃത്തി നാളെ (ജൂലൈ രണ്ട് ), ബുധനാഴ്ച രാത്രി ആരംഭിക്കുന്നതിനാൽ ഇന്നു മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ ഈ ഭാഗത്തെ വാഹന ഗതാഗതത്തിന് പൂർണമായും നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.