ഗതാഗതം നിയന്ത്രണം…

announcement-vehcle-mic-road

തൃപ്രയാർ – കാഞ്ഞാണി – ചാവക്കാട് റോഡിൽ പൂവത്തൂർ സെന്റർ മുതൽ പഞ്ചാരമുക്ക് വരെ ബിഎം ആൻ്റ് ബിസി ടാറിങ് നടക്കുന്നതിനാൽ ഇന്ന് (മെയ് 21) മുതൽ 26 വരെ രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ ഗതാഗതം പൂർണമായും നിരോധിക്കുന്നതാണെന്ന് ചാവക്കാട് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.