
പറളി മങ്കര റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള കാളികാവ് റെയില്‍വെ ഗേറ്റ് (ലെവല്‍ ക്രോസിങ് നം. 164) മാര്‍ച്ച് 19 രാവിലെ ആറ് മണി മുതല്‍ മാര്‍ച്ച് 22 രാത്രി പതിനൊന്നു മണി അടച്ചിടുമെന്ന് പാലക്കാട് റെയില്‍വേ അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ കോട്ടായി-പെരിങ്ങോട്ടുകുറുശ്ശി-ലക്കിടി-മങ്കര വഴിയോ കോട്ടായി-ഓടന്നൂര്‍-പറളി-മങ്കര വഴിയോ പോവണം.