എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നാളെ മുതൽ ആരംഭിക്കും..

എസ്.എസ്.എൽ.സി രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾ നാളെ (മാർച്ച് 3) ന് ആരംഭിക്കും. എസ്.എസ്.എൽ.സി /റ്റി.എച്ച്.എസ്.എൽ.സി/എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ നാളെ ആരംഭിച്ച് മാർച്ച് 26-ന് അവസാനിക്കും. പ്ലസ് വൺ, പ്ലസ്ട‌ പരീക്ഷ അവസാനത്തേത് ഒഴികെയുള്ളതെല്ലാം ഉച്ചയ്ക്ക് 1.30 മുതലാണ്.