കാറില്‍ മദ്യവില്‍പന നടത്തിയ ആൾ അറസ്റ്റില്‍..

തൃശ്ശൂർ: കാറില്‍ മദ്യവില്‍പന നടത്തിയ പീച്ചി മണ്ടന്‍ചിറ സ്വദേശി പിടിയിലായി. പാലാട്ടികുന്നേല്‍ ജോര്‍ജ് ആണ് 35 ലിറ്റര്‍ മദ്യവുമായി തൃശൂര്‍ എക്‌സൈസ് റേഞ്ച് പാര്‍ട്ടിയുടെ പിടിയിലായത്.

thrissur news