വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ അറസ്റ്റ് ചെയ്തു..

തൃശ്ശൂർ: മാള പൊയ്യയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ അറസ്റ്റ് ചെയ്തു. തിരുത്തൂര്‍ സ്വദേശി ഒളാട്ടുപുറത്ത് നിക്‌സണ്‍ നെ ആണ് പോക്‌സോ കേസ് ചുമത്തി അറസ്റ്റിലായത്.

thrissur news