പൊതുജനങ്ങൾ നോക്കി നിൽക്കെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമം..

Thrissur_vartha_district_news_malayalam_arrest

ചാവക്കാട് പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ പൊതുജനങ്ങൾ നോക്കി നിൽക്കെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമം കാണിക്കുകയും, ഉപദ്രവിക്കാനും ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ . ചാവക്കാട് അഞ്ചങ്ങാടി സ്വദേശി ചാലിൽ വീട്ടിൽ ഹംസ മകൻ സിദ്ധിക്ക് (33) എന്നയാളെ ആണ് ചാവക്കാട് പോലീസ് പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത് . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

thrissur district