
മാള വടമലയിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം. പാണ്ട്യാലക്കൽ അനൂപിൻ്റേ ഭാര്യ സൗമ്യയെ അണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സൗമ്യ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വസ്ത്രങ്ങൾ അലക്കുന്ന അതിനിടയിൽ തീ കൊളുത്തുകയായിരുന്നു അയൽവാസികളാണ് ആശുപത്രിയിലെ ത്തിച്ചത്. സംഭവത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അനൂപിന് മാള പോലീസ് കസ്റ്റഡിയിലെടുത്തു.