എം.എൽ.എ കെ.വി വിജയദാസ് ഓർമയായി…

Thrissur_vartha_district_news_malayalam_MLA

തൃശ്ശൂർ. 2011 മുതല്‍ പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലത്തിലെ എംഎല്‍എ യാണ് കെ.വി വിജയദാസ്. സി.പി.ഐ. ജില്ലാ സേകട്രിയേറ്റ് അഗവും എം.എൽ.എ കെ.വി വിജയദാസ് ഓർമയായി. 61 വയസായിരുന്നു. കോ വിഡ് ബാധിതനായി ചികിത്സയിലായി രുന്നു. കോ വിഡ് ഭേദമായെങ്കിലും ആരോഗ്യ നില മോശമായി തുടരുക യായിരുന്നു. ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോജജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. പ്രേമകുമാരിയാ ണ് ഭാര്യ.. ജയദീപ്‌, സന്ദീപ്‌ എന്നിവർ മക്കളാണ്.

thrissur district