
തൃശ്ശൂർ നട്ടികയിൽ വള്ളം മറിഞ്ഞ് കാണാതായ 4 പേരെയും കണ്ടെത്തി. തമ്പാൻ കടവ് സ്വദേശികളായ ചെമ്പനാടൻ വീട്ടിൽ കുട്ടൻ (60), കുട്ടൻ പാറൻ സുബ്രഹ്മണ്യൻ (60) അറക്കവീട്ടിൽ ഇക്ബാൽ (50) ചെമ്പനാടൻ വിജയൻ (55) എന്നിവരെയാണ് രക്ഷിച്ചത്.
ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരചലിൽ ആണ് കണ്ടെത്തി കരകടുപിച്ചത്.