കുതിരാൻ വാഹനാപകടം നടന്നത് ചരക്ക് ലോറിയുടെ ഡ്രൈവർ ഉറങ്ങിയത് കാരണമാകാം…

തൃശ്ശൂർ : കുതിരാൻ വാഹനാപകടം നടന്നത് ചരക്ക് ലോറിയുടെ ഡ്രൈവർ ഉറങ്ങിയത് കാരണമാകാം എന്ന് നിഗമനം. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടിട്ടില്ല എന്ന് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഇന്നലെയാണ് നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടത്. 3 പേരുടെ ജീവനും നഷ്ട്ടമായി.

Free Malayalam Digital Marketing Webinar: Click Here for details

Join Free Webinar Whatsapp Group: Click Here

thrissur free digital marketing