
മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിൽ കുതിരാനിൽ 9 വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചു അപകടം. കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് വഴുക്കുമ്പാറ പ്രദേശത്താണ് അപകടം നടന്നത്. മൂന്ന് പേർ മരിച്ചത് റിപ്പോർട്ട്. കുതിരാനിൽ കനത്ത ഗതാഗത കുരുക്ക്. പോലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും രക്ഷാ പ്രവർത്തനം നടത്തുകയാണ്.