All Kerala NewsLatest infoLatest News യുവതിയുടെ നില അതീവ ഗുരുതരം… യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ… 2020-12-25 Share FacebookTwitterLinkedinTelegramWhatsApp പട്ടിക്കാട് എടപ്പലം യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. മുടിക്കോട് സ്വദേശി അമ്പിളി തോപ്പിൽ സുനു 33 ആണ് പീച്ചി പോലീസിൻ്റെ പിടിയിലായത്. യുവതിയുടെ നില അതീവ ഗുരുതരം.