തൃശ്ശൂർ ജില്ലയിൽ കർശന നിയന്ത്രണം..

തൃശൂരിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ ആളുകൾ കൂട്ടം ചേരുന്നത് നിരോധിചു. വോട്ടെണ്ണൽ സമയത്തും വിജയാഹ്ലാദത്തിലും കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നും കളക്ടർ ജില്ലാ കളക്ടർ എസ്.ഷാനവാസ് ഉത്തരവിട്ടു.

thrissur district