
കോ വിഡ് വ്യാപനത്തെ തുടര്‍ന്ന് ഗുരുവായൂർ ക്ഷേത്രത്തില്‍ മേല്‍ശാന്തി മൂര്‍ത്തിയേടത്ത് കൃഷ്ണന്‍ നമ്പൂതിരി നിരീക്ഷണത്തില്‍ പോയി. മേല്‍ശാന്തി യുടെ ചുമതല ഓതിക്കന്മാര്‍ക്ക് കൈമാറി.
മാനേജര്‍,സൂപ്രണ്ട്,വഴിപാട് കൗണ്ടറിലെ ജീവനക്കാര്‍ തുടങ്ങീ 10ഓളം പേര്‍ക്കാണ് ക്ഷേത്രത്തിനകത്ത് രോഗബാധയുണ്ടായ ത്. മേല്‍ശാന്തിയു മായി അടുത്ത് ഇടപഴകിയവർ നിരീക്ഷണത്തില്‍ പോയി.