
സോണിൽ നിന്നും ഒഴിവാക്കിയവ.
വടക്കാഞ്ചേരി നഗരസഭ 29-ാം ഡിവിഷന്. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 03-ാം വാര്‍ഡ്. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ്. എറിയാട് ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ്.
പുതിയതായി കണ്ടെയിന്മെന്റ് സോണാക്കി ഉത്തരവായവ:
അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ്. ഗുരുവായൂര്‍ നഗരസഭ 22-ാം ഡിവിഷന്. കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 04-ാം വാര്‍ഡ്. മുരിയാട് ഗ്രാമപഞ്ചായത്ത് 01,17 വാര്‍ഡുകള്‍. തൃശ്ശൂര്‍ കോര്പ്പറേഷന് 25-ാം ഡിവിഷന് (വെയര്‍ഹൌസ് മുതല്‍ നെഹ്റു നഗര്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് വരെയുള്ള പ്രദേശം)