സോണിൽ നിന്നും ഒഴിവാക്കിയവ.
വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ്. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി 10-ാം ഡിവിഷന്‍ (കുഴിക്കാട്ടുകോണം)..
പുതിയതായി കണ്ടെയിന്‍മെന്റ് സോണാക്കി ഉത്തരവായവ:
വരവൂര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് (കക്കാടുകുന്ന് കോളനി) മുരിയാട് ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡ്. ആളൂര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ്. എറിയാട് ഗ്രാമപഞ്ചായത്ത് 4-ാം വാര്‍ഡ്..