
ജനുവരി ഒന്നു മുതൽ പൊതു വാഹനങ്ങൾ ഉൾപ്പെടെ ജി.പി.എസ് നിർബന്ധം ആക്കി. പൗരാവകാശ സംരക്ഷണ കൗൺസിലും മറ്റും സമർപ്പിച്ച ഹർജിയിലാണ് ഈ ഉത്തരവ് . സംസ്ഥാന മോട്ടോർ വാഹന നിയമത്തിൽ ജി.പി.എസ് നിർബന്ധമാക്കി വ്യവസ്ഥ ചെയ്തിട്ടില്ലെങ്കിലും നടപടിക്കായി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജികൾ.
സംസ്ഥാനത്ത് സ്കൂൾ ബസ്സുകൾക്ക് മറ്റും ജി.പി.എസ് ഘടിപ്പിച്ച തായും ചരക്കുവാഹനങ്ങൾക്ക് ഡിസംബർ 31 വരെ സാവകാശം നൽകി സർക്കാർ. കോ വിഡ് 19 മൂലമുള്ള വരുമാനക്കുറവ് കെ.എസ്.ആർ.ടി.സി ബസുകൾ ചൂണ്ടിക്കാട്ടി 6200 ബസ്സുകൾക്ക് ജി.പി.എസ് വാങ്ങുന്നതിന് നടപടി ആയതായും കെ. എസ്. ആർ. ടി. സി വിശദീകരിച്ചു.