24 : നവംബര്‍ : 2020 കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകള്‍: എളവളളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 02, 17 വാര്‍ഡുകള്‍, വരവൂര്‍ ഗ്രാമപഞ്ചായത്ത് 03, 04 വാര്‍ഡുകള്‍, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഡിവിഷന്‍ 50 , പാവറട്ടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09,
പുതിയതായി കണ്ടെയിന്‍മെന്റ് സോണാക്കി ഉത്തരവായ വാര്‍ഡുകള്‍: 01 പാവറട്ടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (മദര്‍തെരേസ റോഡും എച്ച് എം സി നഗര്‍ റോഡും മൈക്രോ കണ്ടെയിന്‍മെന്റ് സോണ്‍) ഇന്നലത്തെ ഉത്തരവില്‍ വാര്‍ഡ് 14 എന്നതിനുപകരം വാര്‍ഡ് 09 (മദര്‍തെരേസ റോഡും എച്ച് എം സി നഗര്‍ റോഡും) എന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളതാണ്.