
നവംബര്‍ 23 , 2020 കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകൾ –
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ്, ചാവക്കാട് മുനിസിപ്പാലിറ്റി, 19-ാം ഡിവിഷന്‍.
പുതിയതായി കണ്ടെയിന്‍മെന്‍റ് സോണാക്കി ഉത്തരവായ വാര്‍ഡുകള്‍ : കൊടുങ്ങല്ലൂര്‍ നഗരസഭ 30-ാം ഡിവിഷന്‍, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 09-ാം വാര്‍ഡ് (എള്ളുത്തിപ്പാറ റോഡ് ലക്ഷംവീട് കോളനി) 10-ാം വാര്‍ഡ് (എള്ളുത്തിപ്പാറ റോഡ് ലക്ഷംവീട് കൂമ്മുളളി വീടുവരെ) പാവറട്ടി ഗ്രാമപഞ്ചായത്ത് 09-ാം വാര്‍ഡ് (മദര്‍തെരേസ റോഡും എച്ച് എം സി നഗര്‍ റോഡും) തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് .