
കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കിയ വാർഡുകൾ / ഡിവിഷനുകൾ.. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാർഡുകൾ / ഡിവിഷനുകൾ എറിയാട് ഗ്രാമ പഞ്ചായത്ത് 06-ാം വാർഡ്നെന്മണിക്കര ഗ്രാമപഞ്ചായത്ത് 03-ാം വാർഡ്, കയ്പമംഗലം ഗ്രാമപഞ്ചായത്ത് 18-ാം വാർഡ്, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ്, ഗുരുവായൂർ നഗരസഭ 22, 42 വാർഡുകൾ
പുതിയതായി കണ്ടെയിൻമെൻറ് സോണാക്കി ഉത്തരവായ വാർഡുകൾ.. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാർഡുകൾ / ഡിവിഷനുകൾ വലപ്പാട് ഗ്രാമ പഞ്ചായത്ത് 09-ാം വാർഡ് ഗുരുവായൂർ നഗരസഭ 13, 14, 31 ഡിവിഷനുകൾ. എറിയാട് ഗ്രാമപഞ്ചായത്ത് 13-ാം ഡിവിഷൻ മുരിയാട് ഗ്രാമപഞ്ചായത്ത് 03-ാം വാർഡ് (വെള്ളിലാംകുന്ന് കോളനി പ്രദേശം) തിരുവില്വാമല ഗ്രാമപഞ്ചായത്ത് 16-ാം വാർഡ്. തൃക്കൂർ ഗ്രാമപഞ്ചായത്ത് 01-ാം വാർഡ്. കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 09-ാം വാർഡ് (ചേലക്കോട് റോഡ് തുടങ്ങുന്ന റൈസ് മിൽ മുതൽ കണ്ണംകുളം വരെ ) 10 വാർഡ് (ബിസ്മി ഫാസ്റ്റ് ഫുഡ് മുതൽ മണിയംകോട് റോഡ് ഉൾപ്പെടെ സുബ്രഹ്മണ്യൻ ക്ഷേത്രം വരെ )