സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്…

പൊന്നാനി ദേശീയപാതയിൽ അകലാട് ജുമാ മസ്ജിദിനടുത്ത് ബൈക്കും, സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. എടക്കഴിയൂർ തെരുവത്ത് വീട്ടിൽ ആഷിഖ്(22) അകലാട് ഒറ്റയിനി ചെക്കിയംപറമ്പിൽ വീട്ടിൽ റഹീം(29), അകലാട് കല്ലുവളപ്പിൽ വീട്ടിൽ ഷറഫു (28), എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.