![containment-covid-zone-icl containment-covid-zone](https://thrissurvartha.com/wp-content/uploads/2020/10/containment-covid-zone-icl-696x364.jpg)
പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:
ഗുരുവായൂര്‍ നഗരസഭ 39,43 ഡിവിഷനുകള്‍, പാറളം ഗ്രാമ പഞ്ചായത്ത് 02-ാം വാര്‍ഡ് നെന്മണിക്കര ഗ്രാമപഞ്ചായത്ത് 05,06 വാര്‍ഡുകള്‍, നാട്ടിക ഗ്രാമപഞ്ചായത്ത് 03-ാം വാര്‍ഡ്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 07-ാം വാര്‍ഡ്, എളവള്ളി ഗ്രാമപഞ്ചായത്ത് 08-ാവാര്‍ഡ്, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 05-ാവാര്‍ഡ്.