ആശുപത്രയിലെ തടവുകാരുടെ ഭക്ഷണ പൊതിയില്‍ കഞ്ചാവ്…

kanjavu arrest thrissur kerala

തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രയിലെ തടവുകാരുടെ ഭക്ഷണ പൊതിയില്‍ കഞ്ചാവ്. തടവ് കാരുടെ വാര്‍ഡിലേക്ക് കടത്തിയ 30 ഗ്രാം കഞ്ചാവ് ആണ് പോലീസ് പിടിച്ചെടുത്തത് മൂന്ന് ഭക്ഷണ പൊതിയില്‍ ആണ് കഞ്ചാവ് വെച്ചിരുന്നത്.