All Kerala NewsLatest infoLatest News ആശുപത്രയിലെ തടവുകാരുടെ ഭക്ഷണ പൊതിയില്‍ കഞ്ചാവ്… 2020-11-04 Share FacebookTwitterLinkedinTelegramWhatsApp തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രയിലെ തടവുകാരുടെ ഭക്ഷണ പൊതിയില്‍ കഞ്ചാവ്. തടവ് കാരുടെ വാര്‍ഡിലേക്ക് കടത്തിയ 30 ഗ്രാം കഞ്ചാവ് ആണ് പോലീസ് പിടിച്ചെടുത്തത് മൂന്ന് ഭക്ഷണ പൊതിയില്‍ ആണ് കഞ്ചാവ് വെച്ചിരുന്നത്.