കൊ വിഡ് വ്യാപനം വർധിച്ചതിനാൽ    ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് ഇനി നിയന്ത്രണങ്ങൾ…

കൊ വിഡ് വ്യാപനം വർധിച്ചതിനാൽ    ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് ഇനി നിയന്ത്രണങ്ങൾ. * ദേവസ്വം വെബ് സൈറ്റിൽ ഓൺലൈനായി വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ഇനി ചുറ്റമ്പലത്തിൽ പ്രവേശനം അനുവദിക്കുകയുള്ളു. * വെർച്വൽ ക്യൂ ദർശനം 1000 പേരിൽ നിന്ന് 1500 ആയി ഉയർത്തും.* ദീപസ്തംഭത്തിന് മുന്നിൽ നിന്നുള്ള ദർശന സൗകര്യം തുടരും. * ആധാർ കാർഡുമായി എത്തുന്ന ഭക്തർക്ക് തിരക്കില്ലാത്തപ്പോൾ ദർശനം നടത്താനുള്ള സംവിധാനം ഇനി താൽക്കാലികമായി നിർത്തലാക്കും.