തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | നവംബർ-06 | Thrissur Containment Zone News Today.

containment-covid-zone

പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:

എളവള്ളി ഗ്രാമപഞ്ചായത്ത് 02-ാം വാർഡ് ഗുരുവായൂർ നഗരസഭ 15,19, 23 വാർഡുകൾ, ഇരിങ്ങാലക്കുട നഗരസഭ 10-ാം വാർഡ്

കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയവ:

വടക്കാഞ്ചേരി നഗരസഭ 03, 15, 16, 49 ഡിവിഷനുകൾ, വല്ലച്ചിറ ഗ്രാമ പഞ്ചായത്ത് 07-ാം വാർഡ് തൃശ്ശൂർ കോർപ്പറേഷൻ 10, 16, 18, 21 ഡിവിഷനുകൾ, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 09-ാം വാർഡ് കൊണ്ടാഴി ഗ്രാമപഞ്ചായത്ത് മാരിയമ്മൻകോവിൽ റോഡ് മൈക്രോ കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കാവുന്നതാണ്. ഗുരുവായൂർ നഗരസഭ 36-ാം ഡിവിഷൻ മറ്റത്തൂർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് മുരിയാട് ഗ്രാമപഞ്ചായത്ത് 10-ാം വാർഡ്

വേളൂക്കര ഗ്രാമപഞ്ചായത്ത് 03-ാം വാർഡ് മാടക്കത്തറ ഗ്രാമപഞ്ചായത്ത് 03, 04, 05, 11, 12, 14 വാർഡുകൾ കടപ്പുറം ഗ്രാമപഞ്ചായത്ത് 06, 07, 12, 15, 16 വാർഡുകൾ പഴയന്നൂർ ഗ്രാമ പഞ്ചായത്ത് 08, 12, 13, 14, 15 വാർഡുകൾ, എറിയാട് ഗ്രാമപഞ്ചായത്ത് 13, 22 വാർഡുകൾ