
പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:
തളിക്കുളം ഗ്രാമപഞ്ചായത്ത്: 3, 6 വാര്‍ഡുകള്‍, പാണഞ്ചേരി വാര്‍ഡ് 5 (ചൂലിപ്പാടം, വൈലോങ്ങര കളരി അമ്പലം മുതല്‍ പൂവന്‍ചിറ മലയന്‍ കോളനി വരെ റോഡിന് ഇരുവശവും), അന്നമനട വാര്‍ഡ് 8, പരിയാരം:വാര്‍ഡ് 14, താന്ന്യം വാര്‍ഡ് 2 (ചെമ്മാപ്പിന്നി കോളനി റോഡ് ഉള്‍പ്പെടെ വടക്കുഭാഗം എയ്ഞ്ചല്‍ നഴ്‌സറിയില്‍നിന്ന് കോളനിയിലേക്ക് പോകുന്ന റോഡ് ശ്രീരാമന്‍ചിറ കെട്ടുവരെയുള്ള പ്രദേശം)
കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയവ..
കയ്പറമ്പ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9, വടക്കാഞ്ചേരി നഗരസഭ വാര്‍ഡ് 13, വേളൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15, മുരിയാട്: വാര്‍ഡ് 3, 6, കാട്ടകാമ്പാല്‍ വാര്‍ഡ് 16, തൃശൂര്‍ കോര്‍പറേഷന 26, 29, 30 ഡിവിഷനുകള്‍, എളവള്ളി വാര്‍ഡ് 11, എടത്തിരുത്തി വാര്‍ഡ് 8, 9, പുന്നയൂര്‍ക്കുളം വാര്‍ഡ് 16, ചേലക്കര: 4, നാട്ടിക 5, 14.