പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍െറ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍ : തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 35-ാം ഡിവിഷന്‍ (ന്യൂ പട്ടാളം മാര്‍ക്കറ്റ് പ്രദേശം) ഗുരുവായൂര്‍ നഗരസഭ 17, 22 ഡിവിഷനുകള്‍, വേളൂക്കര ഗ്രാമ പഞ്ചായത്ത് 12-ാം വാര്‍ഡ്, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 03,06 വാര്‍ഡുകള്‍, മുരിയാട് ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ്, മണലൂര്‍ ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ്
കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയവ:
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍െറ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍: ആളൂര്‍ ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ്, കാറളം ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ്, നടത്തറ ഗ്രാമപഞ്ചായത്ത് 01, 03, 08, 09, 13, 15, 16, 17 വാര്‍ഡുകള്‍, കയ്പറമ്പ് ഗ്രാമപഞ്ചായത്ത് 16-ാ വാര്‍ഡ്, കുന്ദംകുളം നഗരസഭ 03, 11, 19, 20, 21 എന്നിവ നിലനിര്‍ത്തി ബാക്കിയുള്ള പ്രദേശങ്ങളിലെ നിയന്ത്രണം ഒഴിവാക്കാവുന്നതാണ്.
മാടക്കത്തറ ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡ്, എറിയാട് ഗ്രാമപഞ്ചായത്ത് 01, 06,09 വാര്‍ഡുകള്‍, തൃശ്ശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജും ഒല്ലൂര്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജും ടി കോളേജു കളുടെ പരിസരഭാഗങ്ങളും പരീക്ഷ നടക്കുന്ന സമയമായതിനാല്‍ ഒഴിവാക്കുന്നു.