
തൃശ്ശൂർ : കുപ്രസിദ്ധ ഗു ണ്ടാ തലവനായ ജിയോ എന്ന കറുമ്പൂസിനെ കാപ്പ നിയമപ്രകാരം അ റസ്റ്റ് ചെയ്തു. പ്രതിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കൊ ലപാതകം, കൊ ലപാതക ശ്രമം, സ്ഫോടക വസ്തുക്കളും മാര കായുധങ്ങൾ എന്നിവ കൈവശം വെയ്ക്കൽ, ആക്ട് കേസ്സുകൾ, അടിപിടി എന്നീ കുറ്റ കൃത്യങ്ങൾ ചെയ്തതിന് പതിനൊന്നോളം കേസ്സുകൾ നിലവിലുണ്ട്. ഒല്ലൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ ബെന്നി ജേക്കബ്ബ് ആണ് അറസ്റ്റ് ചെയ്തത്.