തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | ഒക്ടോബർ-13 | Thrissur Containment Zone News Today.

containment-covid-zone-snow

പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ: 

എടതിരുത്തി ഗ്രാമപഞ്ചായത്ത് വാർഡ് 05, 12, വള്ളത്തോൾ നഗർ ഗ്രാമ പഞ്ചായത്ത് വാർഡ് 14, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് വാർഡ് 14, ചാഴൂർ ഗ്രാമപഞ്ചായത്ത് വാർഡ് 15, വേളൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 2, ദേശമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 05, 06, പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് വാർഡ് 9, കടപ്പുറം ഗ്രാമപഞ്ചായത്ത് വാർഡ് 06, 10, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് മുഴുവൻ വാർഡുകൾ.

Covid-Update-Snow-View

കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ:

കോലഴി ഗ്രാമപഞ്ചായത്ത് വാർഡ് 3, കടവല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 13, 16, മണലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 10, കടപ്പുറം ഗ്രാമപഞ്ചായത്ത് വാർഡ് 13, അടാട്ട് ഗ്രാമപഞ്ചായത്ത് വാർഡ് 03, 04, 06, 08, 11, 14, 15, 17, 18.