തൃശൂർ അമ്പിളിക്കരയിൽ കോവിഡ് സെന്ററിൽ പ്രതിയുടെ മരണം. 4 പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം.

policeman-vehcle-thrissur-vartha-news-kerala-police-viyyur

അമ്പിളിക്കരയിൽ കോവിഡ് സെന്ററിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി ഷമീറ ആണ് മർദ്ദനമേറ്റ് മരിച്ചത്. ജയിൽ ഡിജിപി നേരീട്ട് അനേഷിക്കും. പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ ഷമീറിന് ക്രൂര മർദ്ദനമേറ്റിരുന്നു. ശരീരത്തിൽ ക്ഷതമേൽക്കുകയും രക്തം കട്ടപിടിച്ചിട്ടമുണ്ട് . ഇയാളോടൊപ്പം റിമാന്റിലിരുന്ന മറ്റു രണ്ടുപേരുടെ മൊഴിയെടുക്കും. ആരോപണ വിധേയരായ 4 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. എന്നാൽ ജയിൽ മർദ്ദനം മരണകാരണമായ തരത്തിൽ ഉണ്ടായിട്ടില്ലെന്ന് പ്രാഥമിക റിപ്പോർട്.

സത്താല മാറ്റപ്പെട്ട ഈ 4 പേരിൽ രണ്ടുപേർ വളരെ മോശമായി പെരുമാറിയതായി റിപ്പോർട്ട്. ആശുപത്രിയിൽ എത്തിയപ്പോൾ പ്രതി അക്രമാസക്തനായതിനെ തുടന്ന് ആശുപത്രിയിൽ സംഘട്ടനം നടന്നിട്ടുണ്ട്. ഈ സമയത്താണോ കൂടുതൽ മർദ്ദനമേറ്റത് എന്ന് ആശുപത്രി കേന്ദ്രികരിച്ചും അനേഷണം നടക്കും. ഭാര്യയും മറ്റു രണ്ടുപേരും ഷമീറിനൊപ്പം റിമാണ്ടിൽ ഉണ്ടായിരുന്നു. കൊലപാതക കുറ്റങ്ങൾ അടക്കം ചുമത്തിയാണ് ഉദ്യോഗസ്ഥർക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത് . മരണ കാരണമാകുന്ന മർദ്ദനം എവിടെ നിന്ന് എന്ന് ഇനിയും വ്യക്തത വരാനുണ്ട്.

Kalyan-videocall