
10.10.2020 കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്. ഗുരുവായൂര്‍ നഗരസഭ 20, 23, 37 ഡിവിഷനുകള്‍. കടങ്ങോട് ഗ്രാമപഞ്ചായത്ത് 11 -ാം വാര്‍ഡ് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡ് വലപ്പാട് ഗ്രാമപഞ്ചായത്ത് 17, 20 വാര്‍ഡുകള്‍. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 12, 13 വാര്‍ഡുകള്‍വേ ളൂക്കര ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് എളവള്ളി ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡ് തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 4-ാം വാര്‍ഡ് എറിയാട് ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് കൊടകര ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ്.
10.10.2020 കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയത് ആളൂര്‍ ഗ്രാമപഞ്ചായത്ത് 09-ാം വാര്‍ഡ്. കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് 08-ാം വാര്‍ഡ്. മണലൂര്‍ ഗ്രാമപഞ്ചായത്ത് 6-ാം വാര്‍ഡ്. വല്ലച്ചിറ ഗ്രാമപഞ്ചായത്ത് 01, 08 വാര്‍ഡുകള്‍..പാവറട്ടി ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ്. വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് 08, 10, 15 വാര്‍ഡുകള്‍ എളവള്ളി ഗ്രാമപഞ്ചായത്ത് 04-ാം വാര്‍ഡ് അടാട്ട് ഗ്രാമപഞ്ചായത്ത് 05, 13, 17 വാര്‍ഡുകള്‍. അവണൂര്‍ ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ്. പുതുക്കാട് ഗ്രാമപഞ്ചായത്ത്. 07, 08, 09 വാര്‍ഡുകള്‍ എറിയാട് ഗ്രാമപഞ്ചായത്ത്. 15-ാം വാര്‍ഡ് കാട്ടൂര്‍ ഗ്രാമപഞ്ചായത്ത്.07-ാം വാര്‍ഡ്.
തൃശ്ശൂർ ജില്ലയിലെ ഇന്നത്തെ (10-10-2020) എല്ലാ കോവിഡ് ബാധിതരുടെയും സ്ഥല വിവരങ്ങൾ…