തൃശൂർ ജില്ല – കണ്ടൈൻമെൻറ് വാർത്തകൾ | ഒക്ടോബർ-8 വ്യാഴം | Thrissur Containment zone News Today.

thrissur-containment-covid-zone
thrissur-containment-covid-zone

കോവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലാ കളക്ടര്‍ തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍: കുന്നംകുളം നഗരസഭ ഡിവിഷൻ 13, വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 36, പഴയന്നൂർ ഗ്രാമപഞ്ചായത്ത് വാർഡ് 20, പാവറട്ടി ഗ്രാമപഞ്ചായത്ത് വാർഡ് 10, 13, പോർക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 12, മുരിയാട് ഗ്രാമപഞ്ചായത്ത് വാർഡ് 10, 17, അന്നമനട ഗ്രാമപഞ്ചായത്ത് വാർഡ് 2, 3, എളവള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 5, പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് വാർഡ് 4, എറിയാട് ഗ്രാമപഞ്ചായത്ത് 3, 8, 9 വാർഡുകൾ, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് 5, 14 വാർഡുകൾ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 3, 22, 23 വാർഡുകൾ, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 12, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 16, 17 വാർഡുകൾ, അവണൂർ ഗ്രാമപഞ്ചായത്ത് വാർഡ് 5, ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് വാർഡ് 13.

Kalyan-videocallകണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍: തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 6, തിരുവില്വാമല ഗ്രാമപഞ്ചായത്ത് വാർഡ് 8, മണലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 5, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് 7, കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 5, 11, 12, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 7, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 5.