
കോവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലാ കളക്ടര്‍ തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍: വടക്കാഞ്ചേരി നഗരസഭ 16-ാംഡിവിഷൻ, ഗുരുവായൂർ നഗരസഭ 1-ാം ഡിവിഷൻ, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 10-ാം വാർഡ്, പരിയാരം ഗ്രാമപഞ്ചായത്ത് 8, 14 വാർഡുകൾ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 6-ാം വാർഡ് , വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് 1-ാംവാർഡ് (മുഴുവനും-നിലവിൽ ഭാഗികം), കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് 5-ാം വാർഡ്, അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് 1, 17 വാർഡുകൾ, ചാവക്കാട് നഗരസഭ 13-ാം ഡിവിഷൻ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 10-ാം വാർഡ്, തോളൂർ ഗ്രാമപഞ്ചായത്ത് 7-ാം വാർഡ്, കോടശ്ശേരി ഗ്രാമപഞ്ചായത്ത് 1, 14 വാർഡുകൾ, മുരിയാട് ഗ്രാമപഞ്ചായത്ത് 2, 16 വാർഡുകൾ.
കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍: തൃശൂർ കോർപ്പറേഷൻ 40-ാം ഡിവിഷൻ, ഗുരുവായൂർ നഗരസഭ 4, 22, 34 ഡിവിഷനുകൾ, അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് 7-ാംവാർഡ്, വേളൂക്കര ഗ്രാമപഞ്ചായത്ത് 12-ാം വാർഡ്, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് 18-ാംവാർഡ്, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 7-ാം വാർഡ്, തിരുവില്വാമല ഗ്രാമപഞ്ചായത്ത് 10-ാം വാർഡ്, മണലൂർ ഗ്രാമപഞ്ചായത്ത് 2-ാം വാർഡ്, പുത്തൂർ ഗ്രാമപഞ്ചായത്ത് 11, 22 വാർഡുകൾ, കൊടുങ്ങല്ലൂർ നഗരസഭ 24-ാം ഡിവിഷൻ, പാവറട്ടി ഗ്രാമപഞ്ചായത്ത് 14-ാം വാർഡ്, കടവല്ലൂർ ഗ്രാമ പഞ്ചായത്ത് 8, 11 വാർഡുകൾ, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് 10-ാം വാർഡ്.