
കോവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലാ കളക്ടര്‍ തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍: പരിയാരം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7, വേളൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, 17, കൊടകര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 19, കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13, 16, കോലഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5, കൈപറമ്പ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7, 17, പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6, അന്തിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14, എറിയാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6, എളവള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6.
കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍: ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12, ഗുരുവായൂര്‍ നഗരസഭ ഡിവിഷന്‍ 39, തളിക്കുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13, കയ്പമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8, തൃശൂര്‍ കോര്‍പറേഷന്‍ 24, 25 ഡിവിഷനുകളില്‍ കൈരളി ഒന്നാം പാലം മുതല്‍ കൈരളി വാട്ടര്‍ ടാങ്ക് വരെയുള്ള കനാല്‍ പ്രദേശം നിലനിര്‍ത്തി ഈ ഡിവിഷനുകളിലെ മറ്റ് ഭാഗങ്ങള്‍ ഒഴിവാക്കുന്നു