
കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
ആളൂർ ഗ്രാമപഞ്ചായത്ത് വാർഡ് 9, തോളൂർ ഗ്രാമപഞ്ചായത്ത് വാർഡ് 11, അവണിശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 1, പാവറട്ടി ഗ്രാമപഞ്ചായത്ത് വാർഡ് 11, എളവള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 4, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് വാർഡ് 2, കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് 11, 16, 19 വാർഡുകൾ, തിരുവില്വാമല ഗ്രാമപഞ്ചായത്ത് വാർഡ് 7, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 2, 5, 6, 9 വാർഡുകൾ, വരവൂർ ഗ്രാമപഞ്ചായത്ത് 1, 13 വാർഡുകൾ.
നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ കണ്ടെയ്ൻമെൻറ് സോണുകൾ.
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 16, വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 2, ഗുരുവായൂർ നഗരസഭ ഡിവിഷൻ 31, തോളൂർ ഗ്രാമപഞ്ചായത്ത് 1, 8 വാർഡുകൾ, അവണിശ്ശേരി ഗ്രാമപഞ്ചായത്ത് 4, 5 വാർഡുകൾ, പുതുക്കാട് ഗ്രാമപഞ്ചായത്ത് വാർഡ് 1 മുതൽ 6 വരെ, 10 മുതൽ 15 വരെ, കുഴൂർ ഗ്രാമപഞ്ചായത്ത് വാർഡ് 5, പാവറട്ടി ഗ്രാമപഞ്ചായത്ത് വാർഡ് 12, വേളൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 4, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് വാർഡ് 11, പൊയ്യ ഗ്രാമപഞ്ചായത്ത് വാർഡ് 14, വരവൂർ ഗ്രാമപഞ്ചായത്ത് വാർഡ് 12, മണലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 5 ട്രിപ്പിൾ ലോക്ക്ഡൗൺ ഒഴിവാക്കി കണ്ടെയ്ൻമെന്റ് സോൺ ആക്കുന്നു. നേരത്തെ പ്രഖ്യാപിച്ച മറ്റിടങ്ങളിൽ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങൾ തുടരും.