
കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
വലപ്പാട് ഗ്രാമപഞ്ചായത്ത് 18ാംവാർഡ്, ചാഴൂർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ്, പരിയാരം ഗ്രാമപഞ്ചായത്ത് 4, 5 വാർഡുകൾ, പോർക്കുളം ഗ്രാമപഞ്ചായത്ത് 3, 8 വാർഡുകൾ, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് 4-ാം വാർഡ്, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് (അമ്പലം റോഡ് ഭാഗവും), കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് 1-ാം വാർഡ്, അടാട്ട് ഗ്രാമപഞ്ചായത്ത് 1-ാം വാർഡ്, ചേർപ്പ് ഗ്രാമപഞ്ചായത്ത് 1, 2, 18, 19, 21 വാർഡുകൾ, ഒരുമനയൂർ ഗ്രാമപഞ്ചായത്ത് 7, 9, 10 വാർഡുകൾ.
നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ കണ്ടെയ്ൻമെൻറ് സോണുകൾ.
പുത്തൻചിറ ഗ്രാമപഞ്ചായത്ത് 9-ാംവാർഡ്, ആളൂർ ഗ്രാമപഞ്ചായത്ത് 18-ാം വാർഡ്, കുഴൂർ ഗ്രാമപഞ്ചായത്ത് 3-ാം വാർഡ്, കൊടകര ഗ്രാമപഞ്ചായത്ത് 8, 10 വാർഡുകൾ, പോർക്കുളം ഗ്രാമപഞ്ചായത്ത് 2, 8 വാർഡുകൾ , നെന്മണിക്കര ഗ്രാമപഞ്ചായത്ത് 10, 11, 12, 13 വാർഡുകൾ, കാടുകുറ്റി ഗ്രാമപഞ്ചായത്ത് 5-ാം വാർഡ്, ഇരിങ്ങാലക്കുട നഗരസഭ 9-ാം ഡിവിഷൻ, നടത്തറ ഗ്രാമപഞ്ചായത്ത് 4, 5 വാർഡുകൾ, ഒരുമനയൂർ ഗ്രാമപഞ്ചായത്ത് 2-ാം വാർഡ്