ശക്തൻ സ്റ്റാൻഡിൽ നിന്ന് കഴിഞ്ഞ ദിവസം കഞ്ചാവുമായി പിടിയിലായ പ്രതി മ രിച്ചു….

ശക്തൻ സ്റ്റാൻഡിൽ നിന്ന് കഴിഞ്ഞ ദിവസം കഞ്ചാവുമായി പിടിയിലായ പ്രതി മ രിച്ചു.. ..കഞ്ചാവ് കേസിൽ പിടിയിലായ പ്രതി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മ രിച്ചു. തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് കഴിഞ്ഞ ദിവസം 10 കിലോ കഞ്ചാവുമായി പിടിയിലായ സംഘത്തിലുൾപ്പെട്ട യാളാണ് ഷെമീർ. കാറിൽ ദമ്പതികളുമാ യിട്ടായിരുന്നു കഞ്ചാവ് കടത്തിയത്. തിരുവനന്തപുരം സ്വദേശി ഷെമീറാണ് മരിച്ചത്. അപസ്മാരത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഷെമീർ ചികിത്സയിലായിരുന്നുവെന്ന് പറയുന്നു.