
കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് 01, 02, 04, 16 വാര്‍ഡുകള്‍. 2-ാം വാര്‍ഡ് മുഴുവന്‍, 04-ാം വാര്‍ഡില്‍ നാലുമൂല തെക്ക് ടിപ്പുസുല്‍ത്താന്‍ റോഡിലൂടെ ചുളളിപ്പടി റോഡ് ഹെെവേ വരെയും, ദേശീയപാതയില്‍ ചുളളിപ്പടി മുതല്‍ ചേറ്റുവ വരെ വാര്‍ഡ് 01ലും 16ലും ഉള്‍പ്പെടുന്ന ചേറ്റുവ എം ഇ എസ് ചുള്ളിപ്പടി ഭാഗങ്ങള്‍, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് 08-ാം വാര്‍ഡ് (ആറാട്ടുപ്പുഴ പാലം മുതല്‍ നീലാംബരി റിസോര്ട്ടുവരെ),
കയ്പറമ്പ് ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡ് (പുത്തൂര്‍ സെന്റര്‍ വീട്ടുനമ്പര്‍ 173 മുതല്‍ 471 വരെയുള്ള പ്രദേശം),
വരന്തരപ്പിളളി ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് (പടിഞ്ഞാറ്റുമുറി എസ് എന്‍ ഡി പി ഹാള്‍ മുതല്‍ കീര്‍ത്തി അംഗന്‍വാടി വരെ), തളിക്കുളം ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് , കുഴൂര്‍ ഗ്രാമപഞ്ചായത്ത് 05-ാം വാര്‍ഡ് (സൂര്യഗ്രാമം കെെനാട്ടുത്തറ പ്രദേശം), നട്ടിക ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് (ടി വാര്‍ഡിലെ കിഴക്കേ അറ്റം പന്നിപ്പുലത്ത് ഉല്ലാസിന്‍െറ വീടുമുതല്‍ ഫിഷറീസ് സ്കൂളിന്‍െറ കിഴക്കുഭാഗം വരെ),
പുത്തൂര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് (മതിക്കുന്ന് കോളനി വടക്കേ ഭാഗം വഴി, കേശവപ്പടി ഹെല്‍ത്ത് സെന്റര്‍ റോഡില്‍ നിന്നും ആരംഭിച്ച് കിഴക്കേപ്പുര സന്തോഷിന്‍െറ വീടിന് സമീപം എത്തിച്ചേരുന്ന വഴി ),വളളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് (നെടുമ്പുര റോഡില്‍ നിന്നും കോഴിമാം പറമ്പ് ക്ഷേത്രം റോഡിലെ അങ്കന്‍വാടി വരെ),
മണലൂര്‍ ഗ്രാമപഞ്ചായത്ത് 02, 10 വാര്‍ഡുകള്‍,എറിയാട് ഗ്രാമപഞ്ചായത്ത് 22-ാം വാര്‍ഡ് (നാരായണന്‍കുട്ടിയുടെ ഫ്ലവര്‍മില്‍ മുതല്‍ പടിഞ്ഞാറ് അയ്യപ്പന്പാലം വരെയും വടക്ക് ആറാട്ടുവഴി പാലംവരെയും ഉള്‍പ്പെടുന്ന പ്രദേശം),
വരവൂര്‍ ഗ്രാമപഞ്ചായത്ത് 03-ാം വാര്‍ഡ് (നടുവട്ടം ട്രാന്സ്ഫേര്ാര്മര് മുതല്‍ പാറക്കുണ്ട് വരെ, തളി സബ്സെന്റര്‍ റോഡുമുതല്‍ പള്ളി മദ്രസ വരെ അരക്കുളം മുതല്‍ ഹാജിയാര്‍പ്പടി വരെ)
നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ കണ്ടെയ്ൻമെൻറ് സോണുകൾ.
കുഴൂര്‍ ഗ്രാമപഞ്ചായത്ത് 08-ാം വാര്‍ഡ്,
ആളൂര്‍ ഗ്രാമപഞ്ചായത്ത് 22-ാം വാര്‍ഡ്,
ഗുരുവായൂര്‍ നഗരസഭ 09-ാം ഡിവിഷന്,
നാട്ടിക ഗ്രാമപഞ്ചായത്ത്, 08-ാം വാര്‍ഡ്
വടക്കാഞ്ചേരി നഗരസഭ 23-ാം ഡിവിഷൻ , ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്ത് 10-ാം വാര്‍ഡ്, നെന്മണിക്കര ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ്, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 12 വാര്‍ഡ്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 02-ാം വാര്‍ഡ്, കാടുകുറ്റി ഗ്രാമപഞ്ചായത്ത് 09-ാം വാര്‍ഡ്.