മുന്‍ കേന്ദ്ര മന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു…

ഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു 82 വയസ്സായിരുന്നു. വിദേശകാര്യ, ധനകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അ‍ഞ്ച് തവണ രാജ്യസഭ അം​ഗമായും നാലുതവണ ലോകസഭാ അംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വാജ്പേയ് സഭയിൽ ആയിരുന്നു. അദ്ദേഹം കഴിഞ്ഞ ആറ് വർഷമായി കോമ സ്റ്റേജിലായിരുന്നു.