തൃശ്ശൂർ ഇന്നത്തെ (25-09-2020 വെളളി) കണ്ടെയ്ൻമെന്റ് സോൺ വിശദവിവരണങ്ങൾ.. | Thrissur District Containment Zone News.

കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.

കുഴൂർ ഗ്രാമപഞ്ചായത്ത് 3-ാം വാർഡ് (വീട്ടുനമ്പർ 279 മുതൽ 399 വരെയുള്ള പ്രദേശം), പാവറട്ടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് (അമ്പാടി റോഡിന്റെ പടിഞ്ഞാറുഭാഗം നേര്യംകോട്ട് പറമ്പ് റോഡ്, കുമാരനാശാൻ റോഡ്, ചൈതന്യം വീടുപരിസരം), തോളൂർ ഗ്രാമപഞ്ചായത്ത് 1, 8 വാർഡുകൾ, വേളൂക്കര ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് (മുഴുവനും), 10, 12 വാർഡുകൾ (കൊറ്റനെല്ലൂർ കൊമ്പിടി റോഡിൽ കോൺഗ്രസ് പാർട്ടി ഓഫീസുമുതൽ പുത്തൻവെട്ടുവഴിവരെ റോഡിനിരുവശവുമുള്ള പ്രദേശങ്ങൾ, പുത്തൻവെട്ടുവഴി മുതൽ കയർഫെഡുവരെ റോഡിനിരുവശവും),

കാട്ടൂർ ഗ്രാമപഞ്ചായത്ത് 2-ാം വാർഡ് (സെമിത്തേരി റോഡുമുതൽ ടി സി മൂലവരെയും പഴയ അങ്കൻവാടി ജംഗ്ഷൻ വരെയും 7-ാം വാർഡ് സോഡ വളവുമുതൽ ആനക്കുളം റോഡുവരെ).
നെന്മണിക്കര ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് (മടവാക്കര ശിവ കമ്പനി റോഡും തെക്കുംപുറം ബൈപാസ് റോഡും), കടപ്പുറം ഗ്രാമപഞ്ചായത്ത് 4, 5, 11, 12, 14 വാർഡുകൾ, മാള ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് (603 നമ്പർ മുതൽ 771 എ വരെ കെട്ടിട നമ്പറുള്ള പ്രദേശം), ചൂണ്ടൽ ഗ്രാമപഞ്ചായത്ത് 2-ാം വാർഡ് (ഐ കെ ജി നഗർ),

ചൊവ്വന്നൂർഗ്രാമപഞ്ചായത്ത് 2-ാം വാർഡ് (എട്ടുപ്പുറം അങ്കൻവാടി ഒഴുക്കുപാറ തോട് – കല്ലഴി അമ്പലം വരെ), കുന്ദംകുളം നഗരസഭ 26-ാം ഡിവിഷൻ (ഇഞ്ചിക്കുന്ന് സെൻറർ പനഞ്ചിക്കൽ റോഡുതുടക്കം – എം എൽ എ റോഡുവരെ), വളളത്തോൾനഗർ 10-ാം വാർഡ് (നെടുമ്പുര അക്ഷയ മുതൽ സുബ്രഹ്മണ്യൻ കോവിൽവരെ, 13-ാം വാർഡ് കല്ലിങ്ങൽ ക്വാർട്ടേഴ്‌സ് മുതൽ സൂരജ് മുക്ക് വരെ), എറിയാട് ഗ്രാമപഞ്ചായത്ത് 4-ാം വാർഡ് (തിരുവള്ളൂർ ക്ഷേത്രത്തിന്റെ തെക്കുവശത്തുള്ള റോഡുമുതൽ പടിഞ്ഞാറുവശം തട്ടുപ്പള്ളിവരെയും തെക്കോട്ട് മെഹന്തി പ്ലാസ ഓഡിറ്റോറിയം അടങ്ങുന്ന പ്രദേശം),

ഒരുമനയൂർ ഗ്രാമപഞ്ചായത്ത് 2,9 വാർഡുകൾ സെപ്റ്റംബർ 23ലെ ഉത്തരവിൽ ചാലക്കുടി നഗരസഭ 32-ാം ഡിവിഷൻ വി ആർ പുരം എന്നത് ഡിവിഷൻ 35 എന്നാക്കി തിരുത്തി.

നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ കണ്ടെയ്ൻമെൻറ് സോണുകൾ.

പുത്തൂർ ഗ്രാമപഞ്ചായത്ത് 13-ാം വാർഡ്, കുന്ദംകുളം നഗരസഭ 29-ാം വാർഡ്, മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് 6-ാം വാർഡ്, പാവറട്ടി ഗ്രാമപഞ്ചായത്ത് 1-ാം വാർഡ്, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് 4-ാം വാർഡ്, ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് 8-ാം വാർഡ്, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് യത്തീംഖാനയ്ക്കു പുറകുവശം വട്ടപറമ്പിൽ റഫീക്ക് വീടുമുതൽ കുന്നുംപുറം കിണറ്റിങ്കൽ അസീസിന്റെ വീടുവരെ, തൃക്കൂർ ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് ഭരത എസ് എൻ ഡി ആഫീസ് മുതൽ അമലോൽഭവൻ കോൺവെൻറ് റോഡുവഴി ഭരത പള്ളിക്കുതാഴെവരെ, ഭരത മായ്ക്കല കുളത്തിനുസമീപം പ്ലാവിൻകുന്ന് റോഡിലെ മoത്തിപറമ്പിൽ ജോൺസന്റെ ഭവനം നിലനിർത്തി ബാക്കി ഒഴിവാക്കുന്നു.