തൃശ്ശൂർ ഇന്നത്തെ (21-09-2020 തിങ്കൾ) കണ്ടെയ്ൻമെന്റ് സോൺ വിശദവിവരണങ്ങൾ.. | Thrissur District Containment Zone News.

കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.

തൃശൂർ കോർപ്പറേഷൻ 44-ാം ഡിവിഷൻ (ചീനിക്കൽ റോഡ്, സ്‌നേഹ അംഗൻവാടി വഴി, കൊമ്പൻ റോഡ്, വിൻറർഗ്രീൻ റോഡ്, ദുർഗാദേവി ക്ഷേത്രം റോഡ്, തെക്കുമുറി എന്നിവ ഉൾപ്പെടുന്ന പ്രദേശം), ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ് (തിരുമംഗലം).

നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ കണ്ടെയ്ൻമെൻറ് സോണുകൾ.

ചേലക്കര ഗ്രാമപഞ്ചായത്ത് 13, 14, 17 വാർഡുകൾ, തൃശൂർ കോർപ്പറേഷൻ 40-ാം ഡിവിഷൻ, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് 5, 6 വാർഡുകൾ, അന്തിക്കാട് ഗ്രാമപഞ്ചായത്ത് 12-ാം വാർഡ്, ഗുരുവായൂർ നഗരസഭ 31, 36 ഡിവിഷനുകൾ, കുഴൂർ ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് (മൈത്ര ഭാഗം വീട്ടുനമ്പർ 220 മുതൽ 261 വരെ), കയ്പമംഗലം ഗ്രാമപഞ്ചായത്ത് 15-ാം വാർഡ്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 12-ാം വാർഡ്, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ്. നേരത്തെ പ്രഖ്യാപിച്ച മറ്റ് പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ തുടരും.