സർക്കാർ അനുമതിയില്ലാതെ കോ വിഡ്‌ 19 ആന്റിജൻ ടെസ്റ്റ്‌ നടത്തിയ കുന്നംകുളം നീതി ലാബിനെതിരെ പ്രതിഷേധം….

സർക്കാർ അനുമതിയില്ലാതെ കോ വിഡ്‌ 19 ആന്റിജൻ ടെസ്റ്റ്‌ നടത്തിയ കുന്നംകുളം നീതി ലാബിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം.
കുന്നംകുളം പോലീസ് സ്ഥലത്തെത്തി സ്ഥാപനം താൽക്കാലികമായി അടപ്പിച്ചു.