
പാണഞ്ചേരി പീച്ചി വില്ലേജ് ഓഫിസുകളുടെ പുതുക്കി പണിത കെട്ടിട ഉത്ഘാടനം ചൊവ്വാഴ്ച (15-09-2020) രാവിലെ 10 മണിക്ക് നിർവഹിക്കും. ഉത്ഘാടനം: ഇ ചന്ദ്രശേഖരൻ (ബഹു. റെവന്യൂ-ഭവന നിർമാണ വകുപ്പ് മന്ത്രി.), അധ്യക്ഷൻ: കെ. രാജൻ (ബഹു. കേരളം ഗവണ്മെന്റ് ചീഫ് വിപ്പ് എം. എൽ. എ.) നിലവിൽ ബസ്റ്റാന്റ് കെട്ടിടത്തിൽ പട്ടിക്കാട് കെ. എസ്. ഇ. ബി. ഓഫിസിനു സമീപമാണ് ഈ ഓഫിസുകൾ താത്കാലികമായി പ്രവർത്തിച്ചു വന്നിരുന്നത്.