നെഞ്ച് വേദനയെ തുടർന്ന് സ്വപ്ന സുരേഷിനെ വീണ്ടും മെഡിക്കൽ കോളജിലേക്ക് മാറ്റി!

സ്വർണ്ണം കടത്തിയ കേസിലെ മുഖ്യ പ്രതി സ്വപ്നസുരേഷിന് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സ്വപ്നയെ പ്രവേശിപ്പിച്ചത്. സ്വപ്നക്ക് 6 ദിവസം മുൻപും നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഇന്നലെ ഇവരെ ആശുപത്രിയിൽ നിന്നും വിട്ടയച്ചു എങ്കിലും ഇന്ന് സ്വപ്നയെ വീണ്ടും വിയ്യൂർ ജയിലിൽ നിന്നും ആശുപത്രിയിലെ മാറ്റി…