
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആശുപത്രി വിട്ടു. 6 ദിവസമായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സുരേഷ് ആശുപത്രിയിൽ നിന്നും പോയി. ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ സ്വപ്നക്കില്ലെന്ന് വിലയിരുത്തിയാണ് ഈ തീരുമാനം. സ്വപ്നയെ വിയ്യൂർ വനിതാ ജയിലിലേക്ക് മാറ്റി.