
തൃശ്ശൂർ രാമനിലയത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് നിയമസഭാ സാമാജികനായി 50 വർഷം പൂർത്തീകരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തൃശ്ശൂർ ആദരിച്ചു. സുനിൽ ലാലൂർ, ഡി.സി.സി. ജനറൽ സെക്രട്ടറി ജോൺ ഡാനിയൽ, എന്നിവർ ചേർന്ന് മാല അണിയിച്ചു. മറ്റ് പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു..